Mia Khalifa slams Israel as she drank Wine
ഇസ്രയേലിനെ സമൂഹ മാധ്യത്തിലൂടെ വിമർശിച്ച മുൻ പോൺ താരം മിയ ഖലീഫയ്ക്കെതിരെ സൈബർ ഇടങ്ങളിൽ ഒരുവിഭാഗത്തിന്റെ വിമർശനം. ഇസ്രയേൽ വർണ്ണവിവേചനം നിലനിൽക്കുന്ന, അത്ര ചരിത്ര പാരമ്പര്യമില്ലാത്ത രാജ്യമാണെന്നാണ് മിയ ട്വീറ്റിലൂടെ വിമർശിച്ചത്. എന്നാൽ, ആ ട്വീറ്റ് തന്നെ ട്രോളർമാർ ആയുധമായി അവർക്കെതിരെ ഉപയോഗിക്കുകയായിരുന്നു.